ബജറ്റ് 2026-2027

ഗ്രാമപഞ്ചായത്തുകളുടെ വികസനത്തിലും ഭരണത്തിലും ഏറ്റവും പ്രധാനപ്പെട്ട ഒരു രേഖയാണ് ബജറ്റ്. ഒരു സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ) പഞ്ചായത്തിന് പ്രതീക്ഷിക്കാവുന്ന വരവുകളെയും (ആദായം) ചെയ്യാൻ ഉദ്ദേശിക്കുന്ന ചിലവുകളെയും കുറിച്ചുള്ള കൃത്യമായ ധനകാര്യ പ്ലാനിങ്ങാണിത്.

  • BUDGET2026-2027