TAJ RESORT

വയനാട് തരിയോട് (പടിഞ്ഞാറത്തറയ്ക്ക് സമീപം) ബാണാസുര സാഗർ അണക്കെട്ടിന്റെ മനോഹരമായ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ലക്ഷ്വറി റിസോർട്ടാണ് Taj Wayanad Resort & Spa.ബാണാസുര സാഗർ തടാകത്തിന്റെ 270 ഡിഗ്രി വിസ്തൃതിയുള്ള അതിമനോഹരമായ കാഴ്ചയാണ് ഈ റിസോർട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ ശാന്തമായ അന്തരീക്ഷമാണിവിടെ.

TAJ RESORT